Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അ​ധി​കാ​ര​മേ​റ്റു

text_fields
bookmark_border
ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അ​ധി​കാ​ര​മേ​റ്റു
cancel


കു​വൈ​ത്ത്: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അ​ധി​കാ​ര​മേ​റ്റു.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​ജാ​ത ശി​വ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ഹെ​ഡ് ബോ​യ് മി​ല​ൻ ടി​ജു, ഹെ​ഡ് ഗേ​ൾ എ​മി​ലി ആ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ധ്യാ​പി​ക​മാ​രാ​യ ഡോ. ​രം​ഗ​ശ്രീ, മ​ഞ്ജു മി​ത്ര എ​ന്നി​വ​ർ ചേ​ർ​ന്ന് ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്ത​നൃ​ത്യം വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും ഗാ​യ​ക​നു​മാ​യ രോ​ഹി​ത് ശ്യാ​മും സം​ഘ​വും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​സീം, സി.​സി.​എ കോ​ഓ​ഡി​നേ​റ്റ​ർ ഫി​റോ​സ, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ര​മേ​ശ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ, ഹെ​ഡ് മി​സ്ട്ര​സ് ശ്രീ​ദേ​വി നീ​ല​ക്ക​ണ്ണ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​ഹാ​ബ് നീ​ല​ഗി​രി, പ്രേ​മ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, നാ​ജി​യ ഖാ​ദ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.സി.​സി.​എ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​മി​ർ അ​സ്‍ലം, ടി​സി​യ രാ​ജീ​വ് എ​ന്നി​വ​ർ ന​ന്ദി​​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International SchoolStudent Council
News Summary - India International School Student Council empowered
Next Story