Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കെ.ജി വിഭാഗം വാർഷികാഘോഷം
text_fieldsbookmark_border
ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ കെ.ജി വിഭാഗം വാർഷികാഘോഷത്തിൽ കുട്ടികളുടെ കലാപരിപാടി
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കിൻഡർ ഗാർട്ടൻ വിഭാഗം വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ സ്പോൺസറുടെ പ്രതിനിധി ഡോ. ഔസ് അൽ ഷാഹീൻ സംസാരിച്ചു.
സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലിം, ഹെഡ്മിസ്ട്രസ് ശ്രീദേവി, ഐ.ടി വിഭാഗം മേധാവി അഫ്താബ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ സ്വാഗതവും കെ.ജി വിഭാഗം മേധാവി നാജിയ ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

