Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ​ഹാ​യ​ധ​നം കൈ​മാ​റി

text_fields
bookmark_border
ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ  സ​ഹാ​യ​ധ​നം കൈ​മാ​റി
cancel

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗ​സ്സ​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച സ​ഹാ​യ​ധ​നം കു​വൈ​ത്തി​ലെ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കും സി​റി​യ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​തി​നു​മു​മ്പ് സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India International School fund was handed over
Next Story