Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്ഥാ​പ​ക​ദി​നം

text_fields
bookmark_border
school
cancel
camera_alt

ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ പ​​​​ങ്കെ​ടു​ത്ത​വ​ർ 

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് ഫൗ​ണ്ടേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. അ​ബ്ദു​ല്ല ഹ​സ​ൻ താ​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ദ്ദേ​ഹ​ത്തെ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ ആ​ദ​രി​ച്ചു. പേ​സ് ഗ്രൂ​പ് ഡ​യ​റ​ക്ട​ർ പി.​എ. സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, ഇ​ന്ത്യ​ൻ ലേ​ണേ​ഴ്‌​സ് ഔ​ൺ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ആ​ശ ശ​ർ​മ, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക് ബൈ​സൈ​ക്കി​ളി​ൽ യാ​ത്ര​തി​രി​ച്ച ഫാ​യി​സ് അ​ഷ്‌​റ​ഫ് അ​ലി​യെ ആ​ദ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ദേ​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India International schoolfoundation day
News Summary - India International School Foundation Day
Next Story