Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ഹൃ​ദ​വേ​ദി കു​വൈ​ത്ത് സി​റ്റി ഏ​രി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും ഒ​രു​മ ഹാ​ളി​ൽ ന​ട​ന്നു. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. സൗ​ഹൃ​ദ വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​വേ​ദ് അ​മീ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ജി​ത്ത് നാ​യ​ർ ഓ​ണ​സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

നാ​ട​ൻ​പാ​ട്ടു​ക​ളും ക​വി​ത​യും​കൊ​ണ്ട് സൗ​ഹൃ​ദ വേ​ദി​യു​ടെ ക​ലാ​കാ​ര​ന്മാ​ർ പ​രി​പാ​ടി​യു​ടെ മാ​റ്റ് കൂ​ട്ടി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. സെ​ക്ര​ട്ട​റി ഷാ​ജി സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ് ഷാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayOnam celebrationKuwait
News Summary - Independence Day Onam celebration
Next Story