Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വാതന്ത്ര്യദിനം:...

സ്വാതന്ത്ര്യദിനം: ഇന്ത്യൻ എംബസിയിൽ ആഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യദിനം: ഇന്ത്യൻ എംബസിയിൽ ആഘോഷം
cancel

കുവൈത്ത് സിറ്റി: ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈത്തിലെ ഇന്ത്യൻ എംബസി ക്ഷണിച്ചു. രാവിലെ 7.30 ന് എംബസി അങ്കണത്തിൽ ചടങ്ങുകൾ ആരംഭിക്കും.

രാഷ്​ട്ര പിതാവിന്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് അംബാസഡർ ഡോ.ആദർശ് സ്വൈക ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനാലാപനം, രാഷ്​ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കൽ എന്നിവ നടക്കും. എംബസിയിൽ നടക്കുന്ന ചടങ്ങുകളിൽ പൊതുജനങ്ങൾക്കു പ​ങ്കെടുക്കാം. പരിപാടിക്ക് എത്തുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. https://forms.gle/77nzi1ZEZezms53v6 എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait Indian Embassykuwaitindian Independence Day76th Independence Day
News Summary - Independence Day: Celebration at Indian Embassy
Next Story