Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2026 10:34 AM IST Updated On
date_range 29 March 2026 10:34 AM ISTരാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വർധന
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ. 2025-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരം. കുറ്റകൃത്യങ്ങൾ തടയുന്നതിനും സുതാര്യത ശക്തമാക്കുന്നതിനുമുള്ള നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറ്റോർണി ജനറൽ സാദ് അൽ സഫ്രാൻ പറഞ്ഞു. 2025-ൽ 49,763 കേസുകൾ കൈകാര്യം ചെയ്തതായും മുൻ വർഷത്തെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
കുറ്റകൃത്യങ്ങളുടെ പ്രവണതകളും ശതമാന വ്യത്യാസങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുകളുടെ നടപടികളും കോടതി വിധികളും സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

