Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്യോപ്യൻ സ്വദേശി രക്ഷപ്പെട്ട സംഭവം: അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്യോപ്യൻ സ്വദേശി രക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്തേക്ക് പ്രവേശന വിലക്കുള്ള പ്രവാസിയെ എയര്‍പോര്‍ട്ടിലെ വിരലടയാള പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് എയർപോർട്ട് അന്വേഷണ സംഘത്തിന് ഇയാളെ കൈമാറി. തിരികെ നാട്ടിലേക്ക് അയക്കുന്നതിന്‍റെ ഭാഗമായി എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഹോട്ടലില്‍ നിന്നും സാഹസികമായി പ്രതി രക്ഷപ്പെടുകയായിരുന്നു. അതിനിടെ, പ്രവാസിയെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Incident of escape of the Ethiopian native-investigation started
Next Story