Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് കുവൈത്ത് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

text_fields
bookmark_border
ഇൻകാസ് കുവൈത്ത് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
cancel
camera_alt

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ ഇൻകാസ് പ്രവർത്തകർ

കുവൈത്ത് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനം ഇൻകാസ് കുവൈത്ത് ആചരിച്ചു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

ചെയർമാൻ രാജീവ്‌ നടുവിലെമുറി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മധു മാഹി, കുര്യൻ തോമസ് പൈനുമ്മൂട്ടിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്ത്, തമ്പി ലൂക്കോസ്, അലക്സ് മാനന്തവാടി, ജോൺ തോമസ് കൊല്ലകടവ്, ജിജി പത്തനംതിട്ട, ഷിജു എബ്രഹാം, വിൽസൺ നിലമ്പൂർ, റോമി ജോൺ പള്ളിവിളയിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incas Kuwait observes Rajiv Gandhi Martyrdom Day
Next Story