ഇൻകാസ് കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം
text_fieldsഇൻകാസ് കുവൈത്ത് കെ.കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനം മെഡക്സ് മെഡിക്കൽ സെന്റർ ചെയർമാൻ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് കെ. കരുണാകരന്റെയും പി.ടി. തോമസിന്റെയും ഓർമ ദിനം ആചരിച്ചു. അനുസ്മരണ യോഗം മെഡക്സ് മെഡിക്കൽ സെന്റർ ചെയർമാൻ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഇൻകാസ് കൺവീനർ രാജീവ് നടുവിലെമുറിയുടെ അധ്യക്ഷത വഹിച്ചു.
മെഡക്സ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് കൺവീനർമാരായ അനൂപ് സോമൻ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു. ഇൻകാസ് കൺവീനർ തോമസ് പള്ളിക്കൽ സ്വാഗതവും ഷംസു താമരക്കുളം നന്ദിയും രേഖപ്പെടുത്തി.
സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, ജോൺ തോമസ് കൊല്ലകടവ്, സുനിൽജിത് മണ്ണാർകാട്, ജെറി കോശി, അജു ആൽബർട്ട്, ഒസാമ വാഹിദ്, സുജിത്, അലക്സ് കായംകുളം, രതീഷ് കുമ്പളത്ത്, രഞ്ജു, ഗിരീഷ് ചേലക്കര, സനോജ്, ശശി വലിയ കുളങ്ങര, സുരേഷ് കുമാർ കെ.എസ്, മെബിൻ എബ്രഹാം, നവീൻ ജോസ്, ജിജി പത്തനംതിട്ട, ഷാജി പത്തനംതിട്ട, സിബി പീറ്റർ, രതീഷ് മണ്ണാർകാട്, ജോമോൻ വർഗീസ്, ബിജു തോമസ്, ലിജോ പുതുശ്ശേരി, ആന്റണി സി.എ, ഷെയ്ഖ് മുഹമ്മദ്, ദീപക്, രാജേഷ്, സനോജ് തോമസ്, അനു തേവലക്കര, ബിന്ദു ജോൺ, ആനി മാത്യു, ചിന്നു റോയ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

