വൈ.എം.സി.എ ജലീബ് അൽ ശുവൈഖ് ഉദ്ഘാടനം
text_fieldsവൈ.എം.സി.എ ജലീബ് അൽ ശുവൈഖിന്റെ ഉദ്ഘാടനം
ഫാ. സ്റ്റീഫൻ നെടുവക്കാട്ട് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: വൈ.എം.സി.എ ജലീബ് അൽ ശുവൈഖിന്റെ ഉദ്ഘാടനം കുവൈത്ത് സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് വലിയപള്ളി വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട് നിർവഹിച്ചു.
വൈ.എം.സി.എ ജലീബ് പ്രസിഡന്റ് ഷാജി ചിറയ്ക്കുപുറത്ത് അധ്യക്ഷത വഹിച്ചു. ജി.പി.സി.സി പ്രസിഡന്റ് ചെസ്സിൽ രാമപുരം ആശംസയർപ്പിച്ചു. അബിൽ, അഡ്രിയൽ എന്നിവരുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ജിഷ മറിയം ജോൺ ആങ്കറായി. സെക്രട്ടറി അജിത് ഏബ്രഹാം സ്വാഗതവും ട്രഷറർ സെബാസ്റ്റ്യൻ മാളിയേക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

