Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരുവനന്തപുരം ജില്ല...

തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ അബ്ബാസിയ യൂണിറ്റ് ഉദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ അബ്ബാസിയ യൂണിറ്റ് ഉദ്ഘാടനം
cancel

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ അബ്ബാസിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സം സം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടന പ്രസിഡന്റ് നസീർ മക്കി അധ്യക്ഷത വഹിച്ചു. ചെയർമാൻ ബിജു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

ജി.ഡി ഷിബുരാജ്, അമാനുള്ള,റസിയ, ഷാജഹാൻ, ദീപുജീവൻ,സജീദ് വിതുര, ഹജീർ കണിയാപുരം, ഷീലആന്റണി, ശോഭന മണിയൻ,ശോഭ വിതുര, അനീഷ, സീനത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. സാജു പി.എസ് സ്വാഗതവും ട്രഷറർ ഷിബു രാജ്‌ നന്ദിയും പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായി സീനത്ത്, അനീഷ (കൺവീനർ), ഷമീന, റാജില, അൻസാർ, രമവിതുര(ജോ. കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitPravasi Association
News Summary - Inauguration of Thiruvananthapuram District Pravasi Association Abbasiya Unit
Next Story