Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ​തോ​മ...

മാ​ർ​തോ​മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​ന ഉദ്​​ഘാ​ട​നം

text_fields
bookmark_border
മാ​ർ​തോ​മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​ന ഉദ്​​ഘാ​ട​നം
cancel
camera_alt

കു​വൈ​ത്ത്​ സെൻറ്​ പീ​റ്റേ​ഴ്​​സ്​ മാ​ർ​തോ​മ യു​വ​ജ​ന സ​ഖ്യം യു​വ​ജ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ദ​സ്​​മ​ൻ ബീ​ച്ചി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സെൻറ്​ പീ​റ്റേ​ഴ്​​സ്​ മാ​ർ​തോ​മ യു​വ​ജ​ന സ​ഖ്യം യു​വ​ജ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം ന​ട​ത്തി. കു​വൈ​ത്ത്​ ദ​സ്​​മ​ൻ ബീ​ച്ചി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. കെ. ​ഷി​ബു ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റി​ജോ കോ​ശി, സെ​റി​ൻ എ​ബ്ര​ഹാം, ജി​ജു തോ​മ​സ്, നോ​ബി​ൾ മാ​ത്യൂ, ലി​നു സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:inauguration kuwait city 
News Summary - Inauguration of the Mar Thoma Youth Coalition
Next Story