Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം...

കെ.​എം.​ആ​ർ.​എം അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
കെ.​എം.​ആ​ർ.​എം അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം
cancel
camera_alt

കെ.​എം.​ആ​ർ.​എം മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ഹോ​ളി ഫാ​മി​ലി കോ ​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ടി​ങ്കു ജോ​യ് മെം​ബ​ർ​ഷി​പ് ഫ്ല​യ​ർ ജോ​ൺ തു​ണ്ടി​യ​ത്തി​ന് കൈ​മാ​റി. ജോ​യ​ന്റ് ട്ര​ഷ​റ​ർ ജോ​സ് കെ. ​ജോ​ൺ പ​​ങ്കെ​ടു​ത്തു. അ​ബ്ബാ​സി​യ, അ​ഹ​മ്മ​ദി, സി​റ്റി, സാ​ൽ​മി​യ ഏ​രി​യ​ക​ളു​ടെ പ്ര​സി​ഡ​ന്റു​മാ​ർ ത​ങ്ങ​ളു​ടെ ഏ​രി​യ​യി​നി​ന്നു​ള്ള പു​തി​യ അം​ഗ​ങ്ങ​ൾ​ക്കും എം.​സി.​വൈ.​എം അം​ഗ​ങ്ങ​ൾ​ക്കും മെം​ബ​ർ​ഷി​പ് ഫോ​റം ന​ൽ​കി കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationMembership CampaignKMRM
News Summary - Inauguration of KMRM Membership Campaign
Next Story