Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈത്താൻ മെട്രോ...

ഖൈത്താൻ മെട്രോ ക്ലിനിക്ക് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ഖൈത്താൻ മെട്രോ ക്ലിനിക്ക് ഉദ്ഘാടനം ഇന്ന്
cancel

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ കു​വൈ​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ക്ലി​നി​ക്ക് ‘ഖൈ​താ​ൻ മെ​ട്രോ’ വെ​ള്ളി​യാ​ഴ്ച ഖൈ​ത്താ​നി​ലെ ബി​ൻ സു​ഹൈ​ർ സ്ട്രീ​റ്റ് ​ബ്ലോ​ക്ക് ഏ​ഴി​ൽ (ബി​ൽ​ഡി​ങ് ന​മ്പ​ർ-22) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, മ​ന്ത്രി​മാ​ർ, കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​ന് മൂ​ന്നു​മാ​സ​ത്തേ​ക്ക് ഒ​രു കു​വൈ​ത്ത് ദീ​നാ​ർ, മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള എ​ല്ലാ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം വ​രെ കി​ഴി​വ്, 12 കു​വൈ​ത്ത് ദീ​നാ​റി​ന് മൂ​ന്ന് മാ​സ​ത്തേ​ക്ക് ഫു​ൾ ബോ​ഡി ചെ​ക്ക​പ്പ്, ഉ​ദ്ഘാ​ട​ന തീ​യ​തി മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും 50 ശ​ത​മാ​നം വ​രെ കി​ഴി​വ് തു​ട​ങ്ങി​യ ഇ​ള​വു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitKhaitan metro clinic
News Summary - Inauguration of Khaitan Metro Clinic today
Next Story