Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബി​ൽ പ​രി​ശോ​ധ​ന...

ജ​ലീ​ബി​ൽ പ​രി​ശോ​ധ​ന : മൂ​ന്നു മ​ണി​ക്കൂ​റി​ൽ 2840 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം​

text_fields
bookmark_border
ജ​ലീ​ബി​ൽ പ​രി​ശോ​ധ​ന :  മൂ​ന്നു മ​ണി​ക്കൂ​റി​ൽ  2840 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം​
cancel
camera_alt

ഗ​താ​ഗ​ത വ​കു​പ്പ്​ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

കു​വൈ​ത്ത്​ സി​റ്റി: ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ ഗ​താ​ഗ​ത വ​കു​പ്പി​െൻറ സാ​​​ങ്കേ​തി​ക പ​രി​ശോ​ധ​ന വി​ഭാ​ഗം പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി. ആ​റു​ സം​ഘ​ങ്ങ​ളാ​യി മൂ​ന്നു​ മ​ണി​ക്കൂ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 2840 വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​ന്​ യോ​ഗ്യ​മ​​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി ക​ണ്ടു​കെ​ട്ടി​യ​ത്.

ഗ​താ​ഗ​ത വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സാ​​​ങ്കേ​തി​ക പ​രി​ശോ​ധ​ന വ​കു​പ്പ്​ മേ​ധാ​വി കേ​ണ​ൽ മി​ശ്​​അ​ൽ അ​ൽ സു​വൈ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ നേ​രി​ട്ട്​ സാ​​​ങ്കേ​തി​ക പ​രി​ശോ​ധ​ന വ​കു​പ്പി​ലെ​ത്തി പി​ഴ​യൊ​ടു​ക്കി​യാ​ൽ മാ​ത്ര​മേ വി​ട്ടു​ന​ൽ​കൂ​വെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത യോ​ഗ്യ​മാ​കാ​ൻ വേ​ണ്ട നി​ശ്ചി​ത യോ​ഗ്യ​ത​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Rules
News Summary - In three hours 2840 Violation of Traffic Rules
Next Story