Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറീ​എ​ൻ​ട്രി വി​സ...

റീ​എ​ൻ​ട്രി വി​സ ല​ഭി​ക്കാ​ൻ പാ​സ്​​പോ​ർ​ട്ടി​ൽ മൂ​ന്നു​മാ​സ കാ​ലാ​വ​ധി​യു​ണ്ടാ​വ​ണം

text_fields
bookmark_border
റീ​എ​ൻ​ട്രി വി​സ ല​ഭി​ക്കാ​ൻ പാ​സ്​​പോ​ർ​ട്ടി​ൽ മൂ​ന്നു​മാ​സ കാ​ലാ​വ​ധി​യു​ണ്ടാ​വ​ണം
cancel
Listen to this Article

ജി​ദ്ദ: സൗ​ദി​യി​ൽ റീ​എ​ൻ​ട്രി വി​സ ല​ഭി​ക്കാ​ൻ വി​ദേ​ശി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ടി​ന്​ മൂ​ന്നു​മാ​സ​ത്തി​ൽ കു​റ​യാ​ത്ത കാ​ല​യ​ള​വ്​ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക​ൾ​ക്ക്​ റീ​എ​ൻ​ട്രി വി​സ ന​ൽ​കു​ന്ന​തി​ന്​ പാ​സ്​​പോ​ർ​ട്ടി​​ന്​ ഏ​റ്റ​വും കു​റ​ഞ്ഞ​ത്​​ 90 ദി​വ​സ​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം.

റീ​എ​ൻ​ട്രി വി​സ കാ​ലാ​വ​ധി മാ​സ​ങ്ങ​ളി​ലാ​ണ്​ (60, 90, 120 ദി​വ​സം) ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ഷ്യൂ ചെ​യ്​​ത തീ​യ​തി മു​ത​ൽ യാ​ത്ര​ക്ക്​ മൂ​ന്നു​ മാ​സ​ത്തേ​ക്ക്​ സാ​ധു​ത​യു​ണ്ട്. യാ​ത്ര​തീ​യ​തി മു​ത​ലാ​ണ്​ വി​സ കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ക. എ​ന്നാ​ൽ, ദി​വ​സം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യോ, നി​ശ്ചി​ത തീ​യ​തി​ക്ക്​ മു​മ്പ്​ മ​ട​ങ്ങു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ റീ​എ​ൻ​ട്രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ഷ്യൂ ചെ​യ്​​ത തീ​യ​തി മു​ത​ൽ വി​സ​യു​ടെ കാ​ലാ​വ​ധി ക​ണ​ക്കാ​ക്കും.

റീ​എ​ൻ​ട്രി വി​സ ചാ​ർ​ജ്​ ര​ണ്ടു​ മാ​സ​ത്തി​ന്​ 200 റി​യാ​ലാ​ണ്. ഓ​രോ അ​ധി​ക മാ​സ​ത്തി​ന്​ 100 റി​യാ​ൽ വീ​തം ഈ​ടാ​ക്കും.

മ​ൾ​ട്ടി​പ്പി​ൾ എ​ക്​​സി​റ്റ്​ റീ​എ​ൻ​ട്രി വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ന്​ പ​ര​മാ​വ​ധി മൂ​ന്നു​ മാ​സ​ത്തേ​ക്ക്​ 500 റി​യാ​ലാ​ണ്. ഓ​രോ അ​ധി​ക മാ​സ​ത്തി​നും 200 റി​യാ​ലാ​ണെ​ന്നും പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്ട​റേ​റ്റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportre-entry visa
News Summary - In the passport to get a re-entry visa There should be a period of three months
Next Story