Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്നം പി​ടി​കൂ​ടി

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്നം പി​ടി​കൂ​ടി
cancel
camera_alt

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: എ​യ​ർ കാ​ർ​ഗോ വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 20 കി​ലോ ല​റി​ക പൊ​ടി​യും ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി. ഗ​ൾ​ഫ്​ രാ​ജ്യ​ത്തു​നി​ന്നും ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള പാ​ർ​സ​ലു​ക​ളി​ലാ​ണ്​ നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​ക്ക്​ എ​യ​ർ കാ​ർ​ഗോ സൂ​പ്പ​ർ​വി​ഷ​ൻ ഡ​യ​റ​ക്​​ട​ർ മു​ത്​​ല​ഖ്​ തു​ർ​ക്കി അ​ൽ അ​ൻ​സാ​രി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seized
News Summary - In the airport In two tons of smokeThe product was seized
Next Story