Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ കെ.​എം.​സി.​സി നേ​താ​ക്ക​ൾ മ​ൻ​സൂ​റിെൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത്​ കെ.​എം.​സി.​സി നേ​താ​ക്ക​ൾ മ​ൻ​സൂ​റിെൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ കെ.​എം.​സി.​സി നേ​താ​ക്ക​ൾ ക​ണ്ണൂ​ർ പാ​നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്​ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ പാ​നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്​ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ വീ​ട്​ കു​വൈ​ത്ത്​ കെ.​എം.​സി.​സി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ്, സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ പാ​റ​ക്ക​ട​വ്, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ൽ കൊ​ല്ലം, കാ​സിം അ​ബ്​​ദു​ല്ല, സാ​ദി​ഖ് സ​ഫി​യാ​സ് എ​ന്നി​വ​രാ​ണ്​ മ​ൻ​സൂ​റി​െൻറ വീ​ട്ടി​ലെ​ത്തി​യ​ത്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലെ കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KMCC
Next Story