Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബദർ അൽ സമയിൽ പി.സി.ആർ...

ബദർ അൽ സമയിൽ പി.സി.ആർ പരിശോധനക്ക്​ ഒമ്പത്​ ദീനാർ മാത്രം 24 മ​ണി​ക്കൂ​റും

text_fields
bookmark_border
ബദർ അൽ സമയിൽ പി.സി.ആർ പരിശോധനക്ക്​ ഒമ്പത്​ ദീനാർ മാത്രം 24 മ​ണി​ക്കൂ​റും
cancel

കു​വൈ​ത്ത്​ സി​റ്റി: ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ ഒ​മ്പ​ത്​ ദീ​നാ​ർ മാ​ത്രം. 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ഫ​ലം ല​ഭ്യ​മാ​ക്കും. എ​ട്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത്​ ദീ​നാ​റാ​ണ്​ ഫീ​സ്. ര​ജി​സ്​​ട്രേ​ഡ്​ കോ​ർ​പ​റേ​റ്റ്​​സ്, സം​ഘ​ട​ന അം​ഗ​ങ്ങ​ൾ, സ​പ്ല​യേ​ഴ്​​സ്​ എ​ന്നി​വ​ർ​ക്ക്​ എ​ട്ടു മ​ണി​ക്കൂ​റി​ൽ പ​രി​ശോ​ധ​ന ന​ൽ​ക​ണ​മെ​ങ്കി​ൽ ഒ​മ്പ​ത​ര ദീ​നാ​ർ ന​ൽ​കി​യാ​ൽ മ​തി​യാ​കും. 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മു​ണ്ടാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 60689323, 60683777, 60968777 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. എ​ല്ലാ ദി​വ​സ​വും മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രോ​ഗി​ക​ളു​ടെ​യും സ​ഹാ​യി​ക​ളു​ടെ​യും ഫോ​ണി​ലൂ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ തേ​ട​ൽ, പ​രാ​തി അ​റി​യി​ക്ക​ൽ, അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ എ​ടു​ക്ക​ൽ, മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഇ​നി ഏ​തു​ സ​മ​യ​വും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്നും മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

യൂ​റോ​ള​ജി, ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്, ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​​ട്രി​ക്​​സ്, ഇ.​എ​ൻ.​ടി, ഡെൻറി​സ്​​ട്രി, ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്, ഗൈ​ന​ക്കോ​ള​ജി, ഒ​പ്​​താ​ൽ​മോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, കോ​സ്​​മ​റ്റോ​ള​ജി, ജ​ന​റ​ൽ/​ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി എ​ന്നി​വ​യി​ലെ സേ​വ​നം ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcr testIn Badr al-Sama
News Summary - In Badr al-Sama, the PCR test costs only nine dinars and 24 hours
Next Story