Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയുടെ കാർ പിന്തുടർന്ന് ഇടിപ്പിച്ചയാൾക്ക് ഒരുവർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ കാർ പിന്തുടർന്ന് ഇടിപ്പിച്ചയാൾക്ക് ഒരു വർഷം ജയിൽ ശിക്ഷ.
അഹ്മദിയിൽ 2024 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് കുവൈത്ത് പൗരന് കോടതി ശിക്ഷ വിധിച്ചത്.
ഗാർഹിക പീഡനത്തിൽനിന്നുള്ള സംരക്ഷണ നിയമം, ക്രിമിനൽ നിയമം, ഗതാഗത നിയമലംഘനം എന്നിവയുടെ പേരിലാണ് കുറ്റം ചുമത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

