Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​മ്യൂ​ൺ ആ​പ്​...

ഇ​മ്യൂ​ൺ ആ​പ്​ ന​വീ​ക​രി​ച്ചു; കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വ​രം ചേ​ർ​ക്കാം

text_fields
bookmark_border
ഇ​മ്യൂ​ൺ ആ​പ്​ ന​വീ​ക​രി​ച്ചു; കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വ​രം ചേ​ർ​ക്കാം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​മ്യൂ​ൺ (മു​നാ) ആ​പ്ലി​ക്കേ​ഷ​ൻ ന​വീ​ക​രി​ച്ചു. കു​ടും​ബ​നാ​ഥ​െൻറ ഫോ​ണി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രു​ടെ വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ളും കോ​വി​ഡ് ഫ​ല​ങ്ങ​ളും ചേ​ർ​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് പ​രി​ഷ്ക​ര​ണം.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്​ ഡി​പ്പാ​ർ​ട്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ​ദ്​ അ​ൽ ഗാ​രി​ബ്​ അ​റി​യി​ച്ച​താ​ണി​ത്. സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

ഇ​മ്യൂ​ൺ ആ​പ്പി​ലെ വാ​ക്​​സി​നേ​ഷ​ൻ, കോ​വി​ഡ്​ സ്​​റ്റാ​റ്റ​സ്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്നു​ണ്ട്. വി​ദേ​ശി​ക​ൾ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തും ഇ​ത്​ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Immune app
News Summary - Immune app accepted; You can also add information about family and friends
Next Story