Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാചക ജീവിത...

പ്രവാചക ജീവിത ദര്‍ശനങ്ങള്‍ മാതൃകയാക്കുക –ഹമീദലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
പ്രവാചക ജീവിത ദര്‍ശനങ്ങള്‍ മാതൃകയാക്കുക –ഹമീദലി ശിഹാബ് തങ്ങള്‍
cancel
camera_alt

ഹമീദലി ശിഹാബ് തങ്ങള്‍

കുവൈത്ത് സിറ്റി: ​അ​ക്ര​മ​വും അ​ധാ​ർ​മി​ക​ത​യും ന​ട​മാ​ടു​ക​യും ഭ​ര​ണ​കൂ​ടം​പോ​ലും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​വാ​ച​ക ജീ​വി​ത ദ​ര്‍ശ​ന​ങ്ങ​ള്‍ക്ക് വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ 'തി​രു​ന​ബി ജീ​വി​തം: സ​മ​ഗ്രം സ​മ്പൂ​ർ​ണം' ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'മീ​ലാ​ദ് കാ​മ്പ​യി​ൻ 2020' ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​സ്ത ലോ​ക​ങ്ങ​ള്‍ക്കും അ​നു​ഗ്ര​ഹ​മാ​യി അ​യ​ക്ക​പ്പെ​ട്ട തി​രു​ന​ബി​യു​ടെ മ​ഹ​ത്താ​യ അ​ധ്യാ​പ​ന​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ സ​മ​ര്‍പ്പി​ക്കാ​നും എ​ല്ലാ മേ​ഖ​ല​യി​ലും മാ​തൃ​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ജീ​വി​ത​രീ​തി​ക​ളെ ഉ​ള്‍ക്കൊ​ള്ളാ​നും ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍ത്താ​നും ന​മു​ക്കാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ച​ട​ങ്ങി​ല്‍ കെ.​ഐ.​സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി കാ​മ്പ​യി​ന്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ​ലി പു​തു​പ​റ​മ്പ് സ്വാ​ഗ​ത​വും നി​സാ​ര്‍ അ​ല​ങ്കാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hameedali shihab thangalS.K.S.S.FKuwait Kerala Islamic
Next Story