Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​എം.​സി.​സി...

ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി റി​ലീ​ഫ്- 2024 പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

text_fields
bookmark_border
ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി റി​ലീ​ഫ്- 2024 പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
cancel
camera_alt

ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി റി​ലീ​ഫ്- 2024 പ​ദ്ധ​തി ഉ​ദ്ഘാ​ട​നം


കു​വൈ​ത്ത് സി​റ്റി: ഐ.​എ​ൻ.​എ​ൽ പ്ര​വാ​സി ഘ​ട​കം ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി​യു​ടെ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച റി​ലീ​ഫ്- 2024ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​നം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഇ​ല്യാ​സ്, ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.കേ​ര​ള​ത്തി​ലും പു​റ​ത്തും വി​വി​ധ പ​ദ്ധ​തി​ക​ളാ​യി ന​ട​ത്തി വ​രാ​റു​ള്ള റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ, അം​ഗപ​രി​മി​ത​ർ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗം, വീ​ട് നി​ർ​മാ​ണം, കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കിവ​രു​ന്ന​ത്. ഐ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റാ​ഷി​ദ്‌ ക​ണ്ണൂ​ർ, സ​ഫാ​ജ് പ​ട​ന്ന​ക്കാ​ട്, മു​നീ​ർ തൃ​ക്ക​രി​പ്പൂ​ർ, ഹ​ക്കീം എ​രോ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ എ ​ആ​ർ ന​ഗ​ർ സ്വാ​ഗ​ത​വും ഉ​മ്മ​ർ കൂ​ളി​യ​ങ്കാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationimccKuwait NewsRelief- 2024 Project
News Summary - IMCC Kuwait Committee Relief- 2024 Project Inauguration
Next Story