Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത ...

അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അ​ഞ്ച് പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം ന​ട​ത്തി​യ അ​ഞ്ചു പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. റ​ബീ​ഹ് മേ​ഖ​ല​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​ദ്യ​വും അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വീ​ടി​ന്‍റെ ബേ​സ്മെ​ന്റ് വാ​ട​ക​ക്കെ​ടു​ത്ത് വ​ലി​യ തോ​തി​ല്‍ മ​ദ്യം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ര്‍മി​ക്കു​ന്ന​വ​രെ​യും ക​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiquorIllegalFiveExpatriatesArrestMaking
News Summary - Illegal Making of Liquor; Five Expatriates were arrested
Next Story