Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​യ​മ​വി​രു​ദ്ധ...

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം:13 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം:13 പേ​ർ പി​ടി​യി​ൽ
cancel
camera_alt

 ടാ​റ്റൂ

കു​വൈ​ത്ത് സി​റ്റി: നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 13 പേ​ർ പി​ടി​യി​ലാ​യി.

വീ​ട്ടി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ ടാ​റ്റൂ ബി​സി​ന​സ് ന​ട​ത്തി​യ​തി​ന് അ​ൽ സി​ദ്ദി​ഖ് ഏ​രി​യ​യി​ൽ ഒ​രു ഏ​ഷ്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ ലൈ​സ​ൻ​സി​ല്ലാ​ത്ത ക്ലി​നി​ക്കി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ അ​ഞ്ച് പ്ര​വാ​സി​ക​ളും അ​റ​സ്റ്റി​ലാ​യി.

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഏ​ഴ് വി​ദേ​ശ പൗ​ര​ന്മാ​രെ സാ​ൽ​മി​യ​യി​ലും ജ​ലീ​ബ് അ​ൽ ഷു​യൂ​ഖി​ലും അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegalarrestactivity
News Summary - Illegal activity: 13 people arrested
Next Story