Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഐ.സി ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ റമദാന് മുന്നോടിയായി ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും.
സംഗമത്തിൽ ‘പ്രതീക്ഷയാണ് റമദാൻ’ എന്ന വിഷയത്തിൽ അബ്ദുൽ അസീസ് സലഫിയും ‘റമദാനിൽ ശ്രദ്ധിക്കേണ്ടത്’ എന്ന വിഷയത്തിൽ അബ്ദുന്നാസർ മുട്ടിലും ക്ലാസെടുക്കും. സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക്: 99060684, 97827920.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

