Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ-​സാ​ൽ​മി​യ ഗേ​ൾ​സ്...

ഐ​വ-​സാ​ൽ​മി​യ ഗേ​ൾ​സ് വി​ങ്

text_fields
bookmark_border
ഐ​വ-​സാ​ൽ​മി​യ ഗേ​ൾ​സ് വി​ങ്
cancel
camera_alt

ഐ​വ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ഇ​ഫ്താ​ർ

Listen to this Article

സാ​ൽ​മി​യ: ഐ​വ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് കു​ട്ടി​ക​ളു​ടെ ഇ​ഫ്താ​ർ ന​ട​ത്തി. സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹം​ന ഫാ​ത്തി​മ ഖി​റാ​അ​ത്ത് ന​ട​ത്തി. അ​സ്​​ന ഫൈ​സ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഷ​മീ​ന നാ​സ്സ​ർ, ജ​സീ​റ ആ​സി​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - ifthar meet
Next Story