Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം
text_fieldsbookmark_border
മെഹ്ബൂല: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) മെഹ്ബൂല കല ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സമുദായങ്ങൾക്കിടയിലെ മതിലുകൾ തകർത്ത് മനുഷ്യഹൃദയങ്ങളിലേക്ക് പാലം പണിയാനും രാഷ്ട്രീയ, മത സംഘടനകളേക്കാൾ പ്രാദേശിക കൂട്ടായ്മകൾക്കാണ് സാധിക്കുകയെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മനുഷ്യർ സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കേണ്ടവരാണെന്ന് റമദാൻ സന്ദേശം നൽകിയ അബ്ദുറഹ്മാൻ തങ്ങൾ പറഞ്ഞു.
സെക്രട്ടറി ഷെമീർ വളാഞ്ചേരി സ്വാഗതം പറഞ്ഞു. റിയാസ് കാവുമ്പുറം സ്വാഗതവും പ്രജുൽ നന്ദിയും പറഞ്ഞു. സൈനുദ്ദീൻ മഖ്തൂം, ഷാഫി, ഹമീദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story