Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്ക് ഇഫ്താർ സംഗമം...

ഫോക്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഫോക്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ഫോ​ക്​ ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ അ​നീ​സ്​ ഫാ​റൂ​ഖി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മംഗാഫ് ഫോക് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം രക്ഷാധികാരി പ്രവീൺ അടുത്തില ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് സേവ്യർ ആൻറണി അധ്യക്ഷത വഹിച്ചു. അനീസ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകരായ സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്, ഹമീദ് മധൂർ, ഷൈജിത്ത്, സലീംരാജ്, വിപിൻ തോമസ്, ഫോക്ക് ട്രഷറർ കെ.സി. രജിത്ത്, വനിതാവേദി ചെയർപേഴ്സൻ സജിജ മഹേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഓമനക്കുട്ടൻ സ്വാഗതവും ജനറൽ സെക്രട്ടറി ലിജീഷ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meeting
News Summary - Iftar meeting was organized
Next Story