Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​പ്കാ കു​വൈ​ത്ത്...

ആ​പ്കാ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
handing a gift to praveen gohn
cancel
camera_alt

പ്ര​വീ​ൺ ജോ​ണി​ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ആ​പ്കാ) കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​വും ഫ​ഹാ​ഹീ​ൽ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ ജോ​ണി​ന് യാ​ത്ര​യ​യ​പ്പും ന​ട​ത്തി. ക​ൺ​വീ​ന​ർ അ​നി​ൽ ആ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​റ​ക് കാ​മ്പ്ര​ത്ത് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സാ​ജു സ്റ്റീ​ഫ​ൻ, അ​ജു മ​ർ​ക്കോ​സ്, ലി​ൻ​സ് തോ​മ​സ്, ലി​യോ കി​ഴ​ക്കേ​വീ​ട​ൻ, ബി​നു ഏ​ലി​യാ​സ്, സ​ൽ​മോ​ൻ കെ.​ബി, മു​ഹ​മ്മ​ദ് ഷം​സു​ദീ​ൻ, ആ​മീ​ർ, സ​ലീം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വീ​ൺ ജോ​ൺ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ൽ​ദോ ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ബീ​ബ് മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellIftar meet
News Summary - Iftar meet and farewell
Next Story