Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്റ​സ അ​ധ്യാ​പ​ക...

മ​ദ്റ​സ അ​ധ്യാ​പ​ക ഫാ​മി​ലി ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
iftar meet
cancel
camera_alt

ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ അ​ധ്യാ​പ​ക​രു​ടെ ഇ​ഫ്താ​ർ മീ​റ്റി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ അ​ധ്യാ​പ​ക​രും കു​ടും​ബ​വും ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് മാ​ജി​ക് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ മ​ദ്റ​സ സ്റ്റാ​ഫും കു​ടും​ബ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്നു. എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ഒ​രു​ക്കി​യ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ഒ​രു​മി​ച്ചു പ​ങ്കി​ട്ട​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. സ​ദ​ർ സാ​ജു, ഫൈ​സ്സ​ൽ, ത​ൻ​വീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഫ​ഹാ​ഹീ​ൽ ദാ​റു​ൽ ഖു​ർ​ആ​നി​ലാ​ണ് മ​ദ്റ​സ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetRamadan 2024
News Summary - iftar meet
Next Story