Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി​സ് കു​വൈ​ത്ത്...

ജി​സ് കു​വൈ​ത്ത് ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
Iftar meet
cancel
camera_alt

ജി​സ് കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ ഇ​ഫ്‌​താ​റി​ൽ

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വി​സ് (ജി​സ് കു​വൈ​ത്ത്) ഇ​ഫ്‌​താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി​ജു സ്റ്റീ​ഫ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ക​ലാം മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പാ​ലേ​രി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. കു​വൈ​ത്തി​ലെ വി​ഭി​ന്ന മേ​ഖ​ല​യി​ലു​ള്ള​വ​ർ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാനം ചെയ്ത് ശ്രീ​കു​മാ​ർ, ചി​ന്നു റോ​യ്, സു​നി​ൽ, വി​ജ​യ​ൻ ഇ​ന്യാ​സി, പ്ര​കാ​ശ് ചെ​റ്റേ​ട​ത്ത്, സ​മീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​മോ​ൾ, മാ​യ, സു​മ​യ്യ, ല​ത, സ​തി, വി​നു, മ​ഞ്ജു, സ​ഹാ​യ്ജ് പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIftar meetRamadan 2024
News Summary - Iftar meet
Next Story