ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ ഇഫ്താർ
text_fieldsചേമഞ്ചേരി മുസ്ലിം അസോസിയേഷൻ ഇഫ്താറിൽ നിന്നും
കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് മെഹ്ബൂബ് നടമ്മൽ അധ്യക്ഷ വഹിച്ചു. സുൽഫിക്കർ തിരുവങ്ങൂർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. യൂസഫ് അമ്മിക്കണ്ണാടി,അസീസ് കാപ്പാട്,ഹമീദ് കുനിയിൽ, ഫാറൂഖ് ഹമദാനി, ബഷീർ കാപ്പാട്,പി.പി.ഗഫൂർ, കരീം പൂക്കാട്,സിറാജ് മാപ്പിളകത്ത്,സിറാജ് പൂക്കാട്, മുനീർ തിരുവങ്ങൂർ, അഷ്റഫ് കേളോത്ത്, ആസിഫ് അലി,റൗഫ് റഹ്മ, ഷംസു ടി.ടി,ഫസൽ പൊയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹിദാസ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ കബീർ കാപ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

