Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ണ്ടേ​രി കൂ​ട്ടം ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
Iftar meet
cancel
camera_alt

മു​ണ്ടേ​രി കൂ​ട്ടം ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മു​ണ്ടേ​രി പ്ര​ദേ​ശ വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​ണ്ടേ​രി കൂ​ട്ടം ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ഖ്മ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സ​മീ​ർ മു​ണ്ടേ​രി (ശി​ഫ അ​ൽ ജ​സീ​റ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്തു, പി.​നൗ​ഫ​ൽ, ഒ.​കെ.​സ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്തി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന റി​യാ​സ് മു​ല്ലാ​ളി​ക്ക് സം​ഗ​മ​ത്തി​ൽ യാ​ത്ര​യ​യ​പ്പും ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iftar meet
Next Story