Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​എ.​എ​ഫ് ഇ​ഫ്താ​ർ...

ഐ.​എ.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
Sherin mathew speaking in IAF iftar meet
cancel
camera_alt

ഐ.​എ.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഷെ​റി​ൻ മാ​ത്യു സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ആ​ർ​ട്ട്‌ ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് (ഐ.​എ.​എ​ഫ് ) ഇ​ഫ്താ​ർ വി​രു​ന്ന് മം​ഗ​ഫ് ക​ലാ​സ​ദ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഐ.​എ.​എ​ഫ് പ്ര​സി​ഡ​ന്റ് ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ സ​മീ​ർ മു​ഹ​മ്മ​ദ്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​എ.​എ​ഫ് ചെ​യ​ർ​മാ​ൻ പ്രേ​മ​ൻ ഇ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്യു​ച്ച​ർ ഐ ​തി​യ​റ്റ​ർ ചെ​യ​ർ​മാ​ൻ ഷ​മീ​ജ്‌​കു​മാ​ർ, തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബി​ജു ക​ട​വി​ൽ,ലോ​ക കേ​ര​ള സ​ഭാം​ഗം ഉ​ണ്ണി​മാ​യ ,അ​ജ​പാ​ക് ചെ​യ​ർ​മാ​ൻ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്, അ​നി​ൽ പി. ​അ​ല​ക്സ് ,മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ അ​നു, വെ​ൽ​ഫെ​യ​ർ കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​യ​ൻ കു​ഞ്ഞു, തി​രു​വ​ന​ന്ത​പു​രം (ടെ​ക്സാ​സ്)​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഐ.​എ.​എ​ഫി​ന്റെ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ പ്രേ​മ​ൻ ഇ​ല്ല​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ സ​മീ​ര്‍ മു​ഹ​മ്മ​ദി​നു കൈ​മാ​റി. ബോ​ണി കു​ര്യ​ൻ,ക​ണ്ണ​ൻ, പ്ര​തീ​ഷ്, ജെ​റി,കി​ര​ൺ,പ്രി​യ,നി​ർ​മ​ലാ​ദേ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യോ കി​ഴ​ക്കേ​വീ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ലി​ജോ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetIAFKuwait NewsRamadan 2024
News Summary - Iftar meet
Next Story