Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി ഉ​ദു​മ...

കെ.​എം.​സി.​സി ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet conducted by KMCC
cancel
camera_alt

കെ.​എം.​സി.​സി ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം ഹൈ​തം മ​ല​ബാ​ർ റെ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ നി​സാ​ർ മ​യ്യ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ്‌ റ​സാ​ഖ് അ​യ്യൂ​ർ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര, ട്ര​ഷ​റ​ർ ഖു​തു​ബു​ദ്ദീ​ൻ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ക​ബീ​ർ ത​ള​ങ്ക​ര, ജി​ല്ല കൗ​ൺ​സി​ൽ അം​ഗം എ​സ്.​എം. ഹ​മീ​ദ്, സ​ത്താ​ർ കു​ന്നി​ൽ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, സ​ലാം ക​ള​നാ​ട്, ഹ​മീ​ദ് മ​ധൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​മീ​ൻ മൗ​ല​വി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ജു ചെ​മ്മ​നാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ക​രീം സൂ​പ്പി, മു​സ്ത​ഫ ചെ​മ്മ​നാ​ട്, റാ​ഷി​ദ്‌ മ​ഠ​ത്തി​ൽ, എ​സ്.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ, സ​ബ്ഹാ​ൻ മു​ഹ​മ്മ​ദ്‌, ഷാ​ഫി ബാ​വ, കാ​ദ​ർ ക​ട​വ​ത്ത്, താ​ജു സ​ൽ​വ, മൊ​യ്‌​ദീ​ൻ ഉ​ദു​മ, മു​നീ​ർ ബെ​ല​ക്കാ​ട്, സ​വാ​ദ് പ​ള്ള​ങ്കോ​ട്, ഫാ​യി​സ് ബേ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് ചെ​മ്മ​നാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ കോ​ളി​യ​ടു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCiftar meetRamadan 2024
News Summary - iftar meet
Next Story