Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ഫ്താ​റു​ക​ളും...

ഇ​ഫ്താ​റു​ക​ളും റ​മ​ദാ​ന്‍ കി​റ്റ് വി​ത​ര​ണ​വും സ​ജീ​വ​മാ​കും

text_fields
bookmark_border
ramadan
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ഫ്താ​റു​ക​ളും റ​മ​ദാ​ന്‍ കി​റ്റു വി​ത​ര​ണ​വും ന​ട​ത്തും. അ​ൽ ന​ജാ​ത്ത് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ `സാ​ൽ​വ ഡൈ​നി​ങ്' പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​ഫ്താ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കൂ​ടാ​തെ, റ​മ​ദാ​ന്‍ കി​റ്റു വി​ത​ര​ണ​വും ന​ട​ത്തു​മെ​ന്നും സ​ല്‍വ സ​കാത് ഡ​യ​റ​ക്ട​ര്‍ താ​മ​ര്‍ അ​ല്‍ ശു​ഹൈ​ബ് പ​റ​ഞ്ഞു.

നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് നോ​മ്പ് കാ​ലം മു​ഴു​വ​നും ഇ​ഫ്താ​റു​ക​ള്‍ ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​തി​ദി​നം നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ നൂ​റു​ക്ക​ണ​ക്കി​ന് ഭ​ക്ഷ​ണ​പാ​ക്ക​റ്റു​ക​ൾ `സാ​ൽ​വ ഡൈ​നി​ങ്ങി'​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യും. അ​ർ​ഹ​രി​ലേ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ചാ​രി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarRamadan Kitkuwait
News Summary - Iftar Meals and Ramadan Kit Distribution
Next Story