Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ള​പ​ട്ട​ണം...

വ​ള​പ​ട്ട​ണം അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

വ​ള​പ​ട്ട​ണം അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വ​ള​പ​ട്ട​ണം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് വ​ള​പ​ട്ട​ണം അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം ഫ​ഹാ​ഹീ​ൽ ദ​ബ്ബൂ​സ് ബി​ൽ​ഡി​ങ്ങി​ൽ ന​ട​ന്നു. സം​ഗ​മ​ത്തി​ൽ കു​വൈ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വ​ള​പ​ട്ട​ണ​ത്തു​കാ​ർ ഒ​ത്തു​കൂ​ടി. പ്ര​സി​ഡ​ന്റ് പി.​കെ. ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘റ​മ​ദാ​ൻ ന​മ്മോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്’ വി​ഷ​യ​ത്തി​ൽ ഇ​ഹ്സാ​ൻ അ​യ്യൂ​ബ് ഹി​ക​മി പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ശ​ര​ണ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Iftar gathering
Next Story