Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇടുക്കി സ്വദേശി...

ഇടുക്കി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ഇടുക്കി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

കുവൈത്ത്​ സിറ്റി: ഇടുക്കി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി കുന്നുമ്മലിൽ ഹൗസ്​ തോപ്രാംകുടി ഷി​ന്‍റോ ജോസാണ്​ (38) മരിച്ചത്​. ലിമാക്​ കമ്പനിയിൽ വെൽഡറായിരുന്നു. ഭാര്യ: മീതു (നഴ്​സ്​, അൽഫോൻസ ആശുപത്രി, മുരിക്കശ്ശേരി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki native dies of heart attack in Kuwait
News Summary - Idukki native dies of heart attack in Kuwait
Next Story