Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടു​ക്കി ജി​ല്ല...

ഇ​ടു​ക്കി ജി​ല്ല ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

ത്വാ​ഹ വെ​ട്ടി​പ്ലാ​ക്ക​ൽ, കെ.​കെ. സ​ഹി​ൽ, സ​ജ്മ​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി ജി​ല്ല ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ത്വാ​ഹ വെ​ട്ടി​പ്ലാ​ക്ക​ൽ കു​വൈ​ത്ത് (പ്ര​സി.), സ​ഹീ​ർ വാ​ണി​യ​പ്പു​ര​യി​ൽ സൗ​ദി (സീ​നി. വൈ. ​പ്ര​സി.), ഹ​നീ​ഫ കാ​സിം, നി​സാം ദു​ബൈ, ശി​ഹാ​ബ് കൊ​ര​മ്പ​യി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ ഹു​ദ​വി (വൈ. ​പ്ര​സി.), കെ.​കെ. സ​ഹി​ൽ ബ​ഹ്‌​റൈ​ൻ (ജ​ന. സെ​ക്ര.), ആ​ഷി​ക്ക്‌ അ​ബ്ദു​ൽ​ക​രീം ദു​ബൈ (ഓ​ർ​ഗ. സെ​ക്ര.), ന​വാ​സ് പീ​ച്ചാ​നി, ഫൈ​സ​ൽ ഖ​ത്ത​ർ, അ​ൽ​ത്താ​ഫ്, കെ.​ബി. ഹം​സ (ജോ. ​സെ​ക്ര.), സ​ജ്മ​ൽ ഖ​ത്ത​ർ (ട്ര​ഷ.), എം.​എ. സ​ക്കീ​ർ ഹാ​ജി തൊ​ടു​പു​ഴ (ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ), ഷ​ഹ​നാ​സ് ബ​ഹ്‌​റൈ​ൻ, ഫ​സ​ൽ സൗ​ദി, സു​ധീ​ർ ഇ​സ്മാ​യി​ൽ, അ​ന​സ് ദു​ബൈ, റി​യാ​സ് പ​രീ​ത് സൗ​ദി, മാ​ഹി​ൻ കു​വൈ​ത്ത്, അ​ഷ്‌​ക​ർ കു​നി​യി​ൽ യു.​എ.​ഇ (പ്ര​വ​ർ​ത്ത​ക സ​മി​തി), ഷ​മീ​ർ മ​ദീ​ന, സു​ലൈ​മാ​ൻ ദു​ബൈ, ബ​ഷീ​ർ പെ​രു​മ്പി​ള്ളി​ച്ചി​റ, സി​റാ​ജ് മാ​മ്മൂ​ട​ൻ (ഉ​പ​ദേ​ശ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait News
News Summary - Idukki District Global KMCC representatives
Next Story