Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഘോ​ഷ​മാ​യി ഇ​ടു​ക്കി...

ആ​ഘോ​ഷ​മാ​യി ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ‘ഓ​ണാ​വേ​ശം’

text_fields
bookmark_border
onam 2024
cancel
camera_alt

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ജെ​യിം​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ‘ഓ​ണാ​വേ​ശം- 2024’ എ​ന്ന പേ​രി​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​നം ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ജെ​യിം​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ എ​ബി​ൻ തോ​മ​സ്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നീ​ഷ്‌ പ്ര​ഭാ​ക​ര​ൻ, ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി ക​ൺ​ട്രി ഹെ​ഡ് വി​നോ​ദ് കു​മാ​ർ, സു​നി​ൽ പ​റ​ക്ക​പ്പാ​ട​ത്ത്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി ഷാ​ജി മാ​ത്യു, ജി​ജി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജോ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, ചെ​ണ്ട​മേ​ളം, മാ​വേ​ലി വ​ര​വ്, തി​രു​വാ​തി​ര​ക്ക​ളി, ഫാ​മി​ലി സ്കി​റ്റ്, ക​പ്പി​ൾ ഫാ​ഷ​ൻ ഷോ, ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. അ​രു​ൺ ഗി​ന്ന​സ്, അ​നീ​ഷ് രാ​ഗ​സു​ധ, അ​നൂ​പ് ജോ​ണി,ബി​ജു ജോ​സ്, വി​നീ​ത ഔ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ബ്ര​ദേ​ഴ്സ് ഓ​ഫ് ഐ.​എ.​കെ വ​ടം​വ​ലി ടീ​മി​നെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. പാ​യ​സ മ​ത്സ​ര​ത്തി​ൽ സി​നി ജോ​സ് ഒ​ന്നാം സ്ഥാ​ന​വും പ്രി​യ സു​ജി​ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ലാ​ൽ​ജി ജോ​ർ​ജ്, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ജോ​മോ​ൻ പി ​ജേ​ക്ക​ബ്,അ​നീ​ഷ് പ്ര​ഭാ​ക​ര​ൻ, ഷി​ജു ബാ​ബു,ടോം ​ഇ​ട​യോ​ടി​യി​ൽ,ജോ​സ് തോ​മ​സ്, ജി​ജി മാ​ത്യു,ജോ​ർ​ജി മാ​ത്യു, മെ​റി​ൻ ബി​ജോ,ജോ​ഹാ​ന ജോ​ൺ​ലി,അ​ഷി​ത മേ​രി,അ​നോ​ണ ജി​ന്റോ,ബാ​ബു പാ​റ​യാ​നി എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOnam 2024
News Summary - Idukki Association onam celebrations
Next Story