Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടു​ക്കി...

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ച്ചു.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജി​ജി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ പി. ​അ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടോം ​എ​ട​യോ​ടി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നോ​ബി​ൻ ചാ​ക്കോ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ പ്രി​ൻ​സ് സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Association
Next Story