Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എസ് പ്രവർത്തക സംഗമവും അനുസ്മരണവും

text_fields
bookmark_border
ഐ.സി.എസ് പ്രവർത്തക സംഗമവും അനുസ്മരണവും
cancel

കുവൈത്ത് സിറ്റി: ഐ.സി.എസ് കേന്ദ്ര കമ്മിറ്റിയുടെ പ്രവർത്തക സംഗമവും, മീലാദുന്നബി ആഘോഷവും, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മുഹമ്മദ് വെളിമണ്ണ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അബ്ദു സത്താർ മോങ്ങം അധ്യക്ഷത വഹിച്ചു. ഡി.കെ.ഐ.സി.സി പ്രസിഡൻ്റ് അബ്ദുൽ കലാം മൗലവി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി.

ഹാഫിസ് സ്വാദിഖ് ഫലാഹി വെളിമണ്ണ, സുലൈമാൻ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണവും, അബ്ദു സത്താർ മോങ്ങം യു. അബ്ദുറഹീം മുസ്‌ലിയാർ കിടങ്ങഴി അനുസ്മരണ പ്രഭാഷണവും നടത്തി. ഷാഫി ആശംസ നേർന്നു. നിരവധി പ്രവത്തകർ സംഗമത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICS workers' meeting
Next Story