Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​സ് ജ​ന​റ​ൽ...

ഐ.​സി.​എ​സ് ജ​ന​റ​ൽ ബോ​ഡി​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​സ് ജ​ന​റ​ൽ ബോ​ഡി​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​എ​സ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള സ​മ​സ്ത ജം​ഇ​യ്യ​തുൽ ഉ​ല​മ​യു​ടെ പ്ര​വാ​സി ഘ​ട​ക​മാ​യ ഐ.​സി.​എ​സ് കു​വൈ​ത്ത് ജ​ന​റ​ൽ ബോ​ഡി​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് ഐ.​സി.​എ​സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ത്താ​ർ മോ​ങ്ങ​ത്തി​ന്‍റെ വ​സ​തി​യി​ൽ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ​ദ് ഷാ​ഫി നാ​ദാ​പു​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹാ​ഫി​സ് സാ​ദി​ഖ് ഫ​ലാ​ഹി വെ​ളി​മ​ണ്ണ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

അ​ബ്ദു​ൽ ക​ലാം മൗ​ല​വി ഉ​ദ്ഘാ​ട​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ സ​ത്താ​ർ മോ​ങ്ങം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ല്ല പു​ളി​കാ​വ്, നി​സാ​ർ സ​നാ​ഫീ​ർ അ​ണ്ട​ത്തോ​ട്, അ​ജ്മ​ൽ ചേ​ല​ക്കാ​ട്, ഹാ​ഷിം ക​ല്ലാ​ച്ചി, ഷെ​രീ​ഫ് വ​ണ്ടൂ​ർ, മു​ത്ത​ലി​ബ് വ​ണ്ടൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഉ​മ​ർ അ​ലി വ​ണ്ടൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General BodyCommemorationICS
News Summary - ICS General Body and Commemoration Organized
Next Story