ഐ.സി.എഫ് സാല്‍മിയ മദ്റസ സ്റ്റുഡന്റ്സ് കൗണ്‍സില്‍ രൂപവത്കരിച്ചു
text_fieldsമുഹമ്മദ് ശാഫി, മുഹമ്മദ്
മിദ്ലാജ്
കുവൈത്ത് സിറ്റി: വിദ്യാര്‍ഥികളുടെ വ്യത്യസ്ത കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അത് സമൂഹത്തിന് ഗുണകരമാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതിനുമായി ഐ.സി.എഫ് സാല്‍മിയ മദ്റസയില്‍ പ്രിഫെക്ട്സ് എന്ന പേരില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ രൂപവത്കരിച്ചു. യോഗത്തില്‍ സദര്‍ മുഅല്ലിം അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സാദിഖ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സമീര്‍ മുസ്ലിയാര്, അബ്ദുസ്സലാം ഹവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഹമ്മദ് ശാഫി, നഫീസ ലുലു (ക്യാപ്റ്റന്‍സ്), മുഹമ്മദ് മിദ്ലാജ്, നിഫ്സ ഫാത്തിമ (വൈസ് ക്യാപ്റ്റന്‍സ്), അബ്ദുല്‍ വഹാബ്, ആനിന് തോപ്പില്‍, മുഹമ്മദ് നാജില്‍, നശ്വ നാസിര്‍, മുസമ്മില്‍, ആയിഷ സുധീര്‍ (ഹൗസ് ക്യാപ്റ്റന്‍സ്), മുഹമ്മദ് മാസിന്, ഫൈഹ ഫാത്തിമ (ടാലന്റ് ക്ലബ്), അമന് റിയാദ്, റയ രിസാന്‍ (മാഗസിന് എഡിറ്റേഴ്സ്), മുഹമ്മദ് രിള് വാന്‍, മിന്‍ഹ ഫാത്തിമ (സ്പിരിച്വല്‍ ഗാതറിങ്), മുഹമ്മദ് ഷെമില്‍, ഫാത്തിമ ലെന (ഹെല്‍ത്ത് ആൻഡ് സ്പോര്‍ട്സ്), മുഹമ്മദ് ഫാരിസ്, സന്‍ഹ നസ്റീന് (ഹ്യൂമാനിറ്റേറിയന്‍) എന്നിവരെ തിരഞ്ഞെടുത്തു.