Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് റിഗ്ഗായ് യൂനിറ്റ് ഭാരവാഹികൾ

text_fields
bookmark_border
ICF
cancel
camera_alt

മുസ്തഫ അർഷദി അല്‍ ഇര്‍ഷാദി, അലവി ചെഞ്ചറ,അബ്ദുന്നാസര്‍ മദനി

കുവൈത്ത് സിറ്റി: കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകം ഐ.സി.എഫിന്റെ റിഗ്ഗായ് യൂനിറ്റ് പുതിയ നേതൃത്വം നിലവിൽ വന്നു. റിഗ്ഗായ് സിംഫണി ഓഡിറ്റോറിയത്തിൽ അബ്ദുന്നാസര്‍ മദനിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക കൗൺസിലിൽ അലവി ചെഞ്ചറ, ഫർവാനിയ സെൻട്രൽ നേതാക്കളായ സുബൈർ മൗലവി പെരുമ്പട്ട, നസീർ വയനാട് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: മുഹമ്മദ്‌ മുസ്തഫ അർഷദി അല്‍ ഇര്‍ഷാദി (പ്രസിഡന്റ്‌), അലവി ചെഞ്ചറ (ജനറൽ സെക്രട്ടറി), അബ്ദുന്നാസര്‍ മദനി(ഫിനാൻസ് സെക്രട്ടറി), അന്‍വര്‍ വണ്ടൂര്‍ (വൈസ് പ്രസിഡന്റ്), സെക്രട്ടറിമാര്‍: റഷീദ് മടവൂര്‍, അഫ്സല്‍ ആലപ്പുഴ, സൈദലവി ചെമ്മാട്, അലി വയനാട്, ജമാല്‍ ആലപ്പുഴ, ഷമീര്‍ കൊടുങ്ങല്ലൂര്‍, സലിം വാഴയൂര്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF Riggae Unit
Next Story