Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് മാ​സ്റ്റ​ർ...

ഐ.​സി.​എ​ഫ് മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് നാ​ഷ​ന​ൽ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഐ.​സി.​എ​ഫ് മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് നാ​ഷ​ന​ൽ ജേ​താ​ക്ക​ൾ
cancel
camera_alt

ന​ബ്ഹാ​ൻ നി​സാ​ർ, മു​ഹ​മ്മ​ദ് സ​ലീ​ത്, സ​ഹ്‌​ല ഖ​ദീ​ജ, മ​റി​യം, മി​ൻ​ഹ ഫാ​ത്തി​മ

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫ് കു​വൈ​ത്ത് ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ ത​ല മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ബ്ഹാ​ൻ നി​സാ​റും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ലീ​തും ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി. സ​ഹ്‌​ല ഖ​ദീ​ജ (ഫ​ഹാ​ഹീ​ൽ), മ​റി​യം (ഫ​ർ​വാ​നി​യ) എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മി​ൻ​ഹ ഫാ​ത്തി​മ (കു​വൈ​ത്ത് സി​റ്റി) ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി.

'തി​രു​ന​ബി (സ) ​പ്ര​പ​ഞ്ച​ത്തി​ന്റെ വെ​ളി​ച്ചം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​സ്റ്റ​ർ മൈ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്. തി​രു​ന​ബി​യു​ടെ കു​ടും​ബം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്വി​സ്. അ​ഞ്ചു സെ​ന്റ​റു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​രാ​ണ് നാ​ഷ​ന​ൽ ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. നാ​ഷ​ന​ല്‍ ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ത​ല മ​ത്സ​രം ന​വം​ബ​ര്‍ 25നു ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quiz winners
News Summary - ICF Mastermind Quiz National Winners
Next Story