ഐ.സി.എഫ് മഹ്ബൂല റീജ്യൻ ഭാരവാഹികൾ
text_fieldsമുഹമ്മദ് നൗഫൽ ബാഖവി, സാദിഖ് തങ്ങൾ, ഷൗക്കത്തലി ചെമ്മാട്
കുവൈത്ത് സിറ്റി: ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ.സി.എഫ്) മഹ്ബൂല റീജനലിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. മഹ്ബൂല ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന റിജനൽ കൗൺസിൽ മുഹമ്മദ് നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു, നാഷനൽ ഫിനാൻസ് സെക്രട്ടറി ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു.
നാഷനൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ വിഷയാവതരണം നടത്തി. റിട്ടേണിങ് ഓഫിസർ അബ്ദുൽ അസീസ് കാമിൽ സഖാഫി പുനഃസംഘടനാ പ്രക്രിയക്ക് നേതൃത്വം നൽകി. സാദിഖ് തങ്ങൾ സ്വാഗതവും അബ്ദുൽ ജബ്ബാർ മൗലവി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മുഹമ്മദ് നൗഫൽ ബാഖവി (പ്രസി), സാദിഖ് തങ്ങൾ (ജ.സെക്ര), ഷൗക്കത്തലി ചെമ്മാട് (ഫിനാ. സെക്ര),അബ്ദുൽ ജബ്ബാർ മൗലവി, നവാസ് ഷംസുദ്ദീൻ, മുസ്തഫ തിരൂർ (ഡെ.പ്രസി),എം.എ വാഹിദ്, അഷ്റഫ് ജി.കെ, അബ്ദുല്ല കോട്ടയിൽ, അബ്ദുറഷീദ് തിരൂർ, സുബൈർ അബൂബക്കർ, നൗഷാദ്, ഹാഫിസ് ഷുഹൈബ് അമാനി, അജാസ് അഷറഫ്, സുലൈമാൻ എടയൂർ, അബ്ദുൽ അസീസ്, സൈഫുദ്ദീൻ (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

