Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് മ​ദ്റ​സ...

ഐ.​സി.​എ​ഫ് മ​ദ്റ​സ സാ​ല്‍മി​യ മീ​ലാ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ICF Madrasah Team
cancel

കു​വൈ​ത്ത്: തി​രു​ന​ബി​യു​ടെ സ്‌​നേ​ഹ ലോ​കം എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സാ​ല്‍മി​യ മ​ദ്‌​റ​സ മീ​ലാ​ദ് ഫെ​സ്റ്റ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മ​ദ്റ​സ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, മൗ​ലി​ദ് സ​ദ​സ്സ്, മ​ദീ​ന​യെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ ത​യാ​റാ​ക്കി​യ മ​ദീ​ന ആ​ര്‍ട്ട് ഗാ​ല​റി എ​ക്‌​സി​ബി​ഷ​ന്‍, മ​ദ്ഹ് പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ​വ ന​ട​ന്നു.

അ​ഖി​ലേ​ന്ത്യ ഇ​സ്‍ലാ​മി​ക് വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​നു കീ​ഴി​ല്‍ ഏ​ഴ്, പ​ത്ത് ക്ലാ​സു​ക​ളി​ലേ​ക്ക് ന​ട​ന്ന പ​ബ്ലി​ക് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഷാ​ഫി അ​ബ്ദു​ല്‍ മ​ന്നാ​ന്‍, ആ​നി​ന്‍ റി​യാ​ദ് എ​ന്നി​വ​ര്‍ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും കു​വൈ​ത്ത് ഐ.​സി.​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, നാ​ഷ​ന​ല്‍ ദ​അ​വാ സെ​ക്ര​ട്ട​റി അ​ബൂ​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സ​മ്മാ​നി​ച്ചു. സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ സ​ദ​ര്‍ മു​അ​ല്ലിം അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് പു​ല്ലാ​ളൂ​ര്‍, ക​ണ്‍വീ​ന​ര്‍ സ​മീ​ര്‍ മു​സ്‍ലി​യാ​ര്‍, സ്വാ​ദി​ഖ് കൊ​യി​ലാ​ണ്ടി, ഇ​ബ്രാ​ഹിം മു​സ്‍ലി​യാ​ര്‍ വെ​ണ്ണി​യോ​ട്, സ​മ​ദ് കീ​ഴു​പ​റ​മ്പ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:QatarICF MadrasahSalmiya Meelad Fest
News Summary - ICF Madrasah Salmiya Organized Meelad Fest
Next Story